അടൂർ: അടൂർ ഗവ. ജനറൽ ആശുപത്രിയിൽ കാൻസർ ചികിത്സാകേന്ദ്രം ആരംഭിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി വീണാ ജോർജിന് എസ്.വൈ.എസ് ജില്ലാ ജില്ലാ സെക്രട്ടറി സുധീർ വഴിമുക്കിന്റെ നേതൃത്വത്തിൽ നിവേദനം നൽകി. കാൻസർ നിർണയ പരിശോധനയ്ക്ക് ഇവിടെയുള്ളവർ ദൂരസ്ഥലങ്ങളിൽ പോകേണ്ട സ്ഥിതിയാണ് ഇപ്പോഴുള്ളത്.