പത്തനംതിട്ട : കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്‌കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ മലയാളം, ഇക്കണോമിക്‌സ് വിഷയങ്ങളിൽ താൽകാലിക ഒഴിവുകൾ ഉണ്ട്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം 14ന് രാവിലെ 11.30ന് സ്‌കൂൾ ഓഫീസിൽ എത്തണം.