12-calender-releasing
മല്ലശ്ശേരി സെന്റ് മേരീസ് ഓർത്തോഡോക്‌സ് ദേവാലയത്തിലെ ശതോത്തര രജത ജൂബിലിയുടെ ഭാഗമായി പുറത്തിറക്കിയ ജൂബിലി കലണ്ടറിന്റെ പ്രകാശനം കർമ്മം റവ. ഫാ ഡോ ജോൺസ് എബ്രഹാം കോനാട്ട് (പരിശുദ്ധ ബാവ തിരുമേനിയുടെ പ്രിൻസിപ്പൽ സെക്രട്ടറി) നിർവഹിക്കുന്നു

പത്തനംതിട്ട: മല്ലശ്ശേരി സെന്റ് മേരീസ് ഓർത്തഡോക്‌സ് ദേവാലയത്തിന്റെ 125 ആം വാർഷികത്തിന്റെ ഭാഗമായി പുറത്തിറക്കിയ ജൂബിലി കലണ്ടറിന്റെ പ്രകാശനം കർമ്മം റവ. ഫാ.ഡോ. ജോൺസ് ഏബ്രഹാം കോനാട്ട് (പരിശുദ്ധ ബാവ തിരുമേനിയുടെ പ്രിൻസിപ്പൽ സെക്രട്ടറി) നിർവഹിച്ചു. വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന ചടങ്ങിൽ ഫാ.സാം കെ.ഡാനിയേൽ, അസിസ്റ്റന്റ് ഫാ. ലിജിൻ ഏബ്രഹാം, ട്രസ്റ്റി ജോൺസൺ കരിമരത്തിനാൽ, സെക്രട്ടറി പി.എസ്. രാജു, ജൂബിലി ജനറൽ കൺവീനർ റോബിൻ പീറ്റർ, ഫൈനാൻസ് കൺവീനർ ജേക്കബ് മാത്യു,ശ്രി തോമസ് പി ജി, ശ്രീ അജി കെ ജോർജ് എന്നിവർ പങ്കെടുത്തു.