മാന്നാർ: കുട്ടംപേരൂർ അരമ്പത്ത് വീട്ടിൽ പരമേശ്വര പണിക്കർ (മണിയൻ - 74) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 2ന് ചെന്നിത്തല കിഴക്കേവഴി ഉഷാലയം വീട്ടിൽ. ഭാര്യ: രുക്മിണി അമ്മ. മക്കൾ: അനൂപ്, രൂപ. മരുമക്കൾ: രൂപേഷ്, ബിന്ദു.