 
വടശ്ശേരിക്കര: തടത്തിൽ വീട്ടിൽ വി. എം. ചാക്കോയുടെ ഭാര്യ അന്നമ്മ ചാക്കോ (71) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12:30ന് ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ കന്നാംപാലം സെമിത്തേരിയിൽ. മക്കൾ : മത്തായി ചാക്കോ (സി.പി.എം മുൻ ജില്ലാകമ്മറ്റി അഗം), ലതാ വി.പി. മരുമക്കൾ: മിനി കെ, പി.ജി തോമസ്