shameer
ഷമീർ ബീമ

പത്തനംതിട്ട: ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ളിഷ്മെന്റ് എംപ്ളോയീസ് യൂണിയൻ (സി.എെ.ടി.യു) പത്തനംതിട്ട ഏരിയ ഭാരവാഹികൾ: ഷമീർ ബീമ (പ്രസിഡന്റ്), ശ്യാംരാജ്, രാജി ടോബീസ്, റജി ഏബ്രഹാം (വൈസ് പ്രസിഡന്റുമാർ), അഡ്വ.പി.സി ഹരി (സെക്രട്ടറി), അനിൽ ഒാമല്ലൂർ, ജോൺ എം.ശാമുവേൽ, മാത്യു കുഞ്ഞുകുഞ്ഞ് (ജോ. സെക്രട്ടറിമാർ), എസ്. സുധീർ (ട്രഷറർ).