tk-prabhakaran
ടി.കെ പ്രഭാകരൻ ആചാരി

ചെങ്ങന്നൂർ: കീഴ്ച്ചേരിമേൽ ചരിവുപുരയിടത്തിൽ ശിവഭവനിൽ ടി.കെ പ്രഭാകരൻ ആചാരി (98) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ചെങ്ങന്നൂർ ഗവ. ഐ.ടി.ഐയ്ക്കു സമീപം വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഭവാനിയമ്മ. മക്കൾ: ശിവദാസ്, ശിവപ്രസാദ്, ശിവകുമാരി. മരുമക്കൾ: ശ്രീദേവി ശിവദാസ്, ലേഖ ശിവപ്രസാദ്, സുരേഷ് കുമാർ.