ആഞ്ഞിലിത്താനം: ചിറയിൽ പരുത്തിക്കാട്ട് മണ്ണിൽ പാസ്റ്റർ മത്തായി തോമസ് (അപ്പു-60) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് ചർച്ച് ഓഫ് ഗോഡ് ചർച്ചിന്റെ പൂവക്കാല സെമിത്തേരിയിൽ. ഭാര്യ :കുറിയന്നൂർ ചരുവിൽ പൊന്നമ്മ മത്തായി. മക്കൾ: നീതു മോൾ തോമസ്, നിമ്മി തോമസ്, നിനു മോൾ തോമസ്.