kp-vijayan
കെ.പി വിജയൻ

ചെങ്ങന്നൂർ: വിജയ കോഫി ഉടമ കരിങ്ങാട്ടിൽ കെ.പി വിജയൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് കരിങ്ങാട്ടിൽ കുടുംബ വീട്ടുവളപ്പിൽ. ഭാര്യ: മണിയമ്മ. മക്കൾ: രശ്മി, രഞ്ജിത്ത്. മരുമക്കൾ: നിതിൻ, അശ്വതി