thankamma
തങ്കമ്മ

തിരുമൂലപുരം: കൊങ്ങപ്പള്ളിൽ പരേതനായ കുഞ്ഞുഞ്ഞിന്റെ ഭാര്യ തങ്കമ്മ (80) നിര്യാതയായി. സംസ്ക്കാരം നടത്തി. മക്കൾ: രാജമ്മ, പൊന്നമ്മ , മോഹനൻ, ശശി, കെ.കെ.സോമൻ (ഇലക്ട്രിക്കൽ ഇൻസ്പെക്ടർ .കെ.എസ്.ഇ.ബി., കോട്ടയം). മരുമക്കൾ: രാമചന്ദ്രൻ, ബാബു, ഷൈനി, അനിത, ബിന്ദു.