tharappan-
താരപ്പൻ

അട്ടച്ചാക്കൽ ഈസ്റ്റ് : സ്വപ്നാലയത്തിൽ സി.താരപ്പൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് 10ന്. ഭാര്യ: ഓമന, മക്കൾ: ഷിബിത്ത്, സ്വപ്ന, ഷൈൻ. മരുമക്കൾ: ബീന, തുളസീദാസ്, വിദ്യ.