 
തിരുവല്ല: മതിൽഭാഗം തിരുവാറ്റ കുളങ്ങര ഇല്ലത്ത് ടി.കെ.നാരായണൻ നമ്പൂതിരി (ബാബു- 70) നിര്യാതനായി. (കോട്ടയം ടെക്സ്റ്റൈൽസ് വേദഗിരി മുൻ ജീവനക്കാരൻ. നെടുമ്പള്ളിൽ ഭദ്രകാളി ക്ഷേത്രം മുൻ മേൽശാന്തി). സംസ്കാരം ഇന്ന് 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: കോട്ടയം മറിയപ്പള്ളി വെതിരമന ഇല്ലത്ത് പരേതയായ ഗിരിജക്കുട്ടി. മകൻ: ബദരി പ്രസാദ്(എസ്.ബി.ഐ എം.ജി.എം. ബ്രാഞ്ച്, തിരുവല്ല.) മരുമകൾ: അഞ്ജൂ നാരായണൻ (ഇടമന ഇല്ലം പേരുംതുരുത് കോട്ടയം).