അത്തിക്കയം: ആറാട്ടുമൺ കണിപറമ്പിൽ ഗോപിനാഥൻ (76) നിര്യാതനായി. സംസ്കാരം ഇന്ന് 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: ഭാരതി. മക്കൾ: അമ്പിളി, അംബിക, മിനി, അനിത. മരുമക്കൾ: ജയകുമാർ, സുരേഷ്, പ്രസാദ്.