കോന്നി : കോന്നി സ്വദേശി കുവൈറ്റിൽ ഹൃദയാഘാതം മൂലം മരിച്ചു. അട്ടച്ചാക്കൽ പുത്തൻചിറയിൽ എബ്രഹാം അലക്സാണ്ടർ (62) ആണ് മരിച്ചത്. കുവൈറ്റിലെ ഹാദി ഹോസ്പിറ്റലിലെ ജീവനക്കാരനായിരുന്നു. ഭാര്യ: മറിയാമ്മ. മകൻ : എബി.