തുമ്പമൺ താഴം: കുന്നത്ത് മുകടിയിൽ പ്രസാദ് എ. (63) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12:30 ന് വീട്ടുവളപ്പിൽ. ഭാര്യ : ശാന്തമ്മ പ്രസാദ്. മക്കൾ : ദിലീപ്, ദീപു. മരുമക്കൾ : സുലേഖ, രാജി.