12-sob-marykuty-john
മേരിക്കുട്ടി ജോൺ

വള്ളിക്കോട് കോട്ടയം: നിഥിൻവില്ലയിൽ പരേതനായ കോശി ജോണിന്റെ ഭാര്യ മേരിക്കുട്ടി ജോൺ (84) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ. ഏഴുമണ്ണിൽ പുലിപ്ര കുടുംബാംഗം. മക്കൾ: ഓമന, ശാന്തമ്മ, സോമി, പ്രഭ, മിനി. മരുമക്കൾ: ബാബു, ഡാനിയേൽക്കുട്ടി, കെ. ജി. ബേബി, നെൽസൺ, സണ്ണി