മല്ലപ്പള്ളി ഈസ്റ്റ്: കൊല്ലാത്തോട്ടത്തിൽ കെ. എം വർഗീസ് (രാജു- 64) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11.30 ന് മല്ലപ്പള്ളി ഹോളി ഇമ്മാനുവൽ സി.എസ്.ഐ. പള്ളിയിൽ. ഭാര്യ: പെരുമ്പെട്ടി കളപ്പുരയ്ക്കൽ വത്സമ്മ. മക്കൾ: സിൻസി, സിന്ധു, സിനു. മരുമക്കൾ: മെൽവിൻ, സിജി, ബോബി.