12-sob-ck-santhakumariamm
സി. കെ ശാന്തകുമാരിയമ്മ

ചെങ്ങരൂർ : വെട്ടിഞായത്തിലായ തെങ്ങനാമണ്ണിൽ റിട്ട.കെ.എസ്.ആർ.ടി. സി ഉദ്യോഗസ്ഥൻ ലക്ഷമി മന്ദിരത്തിൽ ചന്ദ്രശേഖരപ്പണിക്കരുടെ ഭാര്യ ഓതറ എൻ.എസ്.എസ് റ്റി. റ്റി. ഐ റിട്ട. അദ്ധ്യാപിക സി.കെ.ശാന്തകുമാരിയമ്മ (74) നിര്യാതയായി. ചാലാപ്പള്ളി ചേറ്റുതടത്തിൽ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. മക്കൾ: സുഭാഷ ചന്ദ്രൻ (ഇൻഫോപാർക്ക് കൊച്ചി), സ്മിതാ കുമാരി (അദ്ധ്യാപിക സെന്റ് മേരീസ് ഹയർ സെക്കഡറി സ്‌കൂൾ കിടങ്ങൂർ). മരുമക്കൾ : കിടങ്ങൂർ പെരുമന പി.എസ്.രാജീവ് (സീനിയർ സർവീസ് മാനേജർ കൺട്രോൾ പ്രിന്റ് ബാംഗ്ലൂർ), ഹരിപ്പാട് വൃന്ദാവനം ശാന്തിനി (എൽ.എസ് മാനേജർ എസ്. ബി.ഐ.എൻ.ആർ.ഐ ബ്രാഞ്ച് മാവേലിക്കര). സഞ്ചയനം ശനി രാവിലെ 9 ന്.