എഴുമറ്റൂർ: റിട്ട. പോസ്റ്റ്മാസ്റ്റർ പൊന്തനാനിക്കൽ പി. പി. കൊച്ചുകുഞ്ഞ് (76) നിര്യാതനായി. സംസ്‌കാരം പിന്നീട്. മക്കൾ: ദിലീപ് പി. കെ., ജിജി. മരുമകൾ: ബിന്ദുമോൾ.