വായ്പൂര്: സീറോ മലബാർ ചങ്ങനാശ്ശേരി അതിരൂപത വൈദികൻ റവ. ഫാ.ഫിലിപ്പ് കുന്നുംപുറം (74) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2 ന് വായ്പൂര് സെന്റ് മേരീസ് പഴയ പള്ളിയിൽ. സഹോദരങ്ങൾ: കുഞ്ഞമ്മ ചെറിയാൻ ഏറത്തേടം, സോഫി ജോസ് പുഷ്പമംഗലം, പരേതരായ റവ. സിസ്റ്റർ ഫിദേലിസ് എഫ്.സി.സി, കെ.വി.വർക്കി വായ്പൂര്.