റാന്നി: റാന്നി ഗ്രാമ പഞ്ചായത്തിലെ കെട്ടിട നികുതി ഒടുക്കുന്നതിനുള്ള ക്യാമ്പ് കളക്ഷൻ ആരംഭിച്ചു. 13ന് ബ്ലോക്ക്പടി ജംഗ്ഷൻ, 14ന് മന്ദിരം ജംഗ്ഷൻ, 15ന് മഹാത്മ ലൈബ്രറി പുതുശേരിമല, 16ന് പുതുശേരിമല എസ്.എൻ.ഡി.പി ഹാൾ എന്നിവിടങ്ങളിൽ വച്ചാണ് ക്യാമ്പ്.