വയലിൻ ദിനം Violin Day ദേശീയ വയലിൻ ദിനം ആചരിക്കുന്നത് ക്രിസ്മസിന് 13 ദിവസം മുമ്പ് ഡിസംബർ 13നാണ്. എന്നാൽ അന്താരാഷ്ട്ര വയലിൻ ദിനം ജൂൺ 17നാണ് ആചരിക്കുന്നത്. 16-ാം നൂറ്റാണ്ടിൽ ഇറ്റലിയിലാണ് വയലിൻ ആദ്യമായി കണ്ടുപിടിച്ചത്. വയലിന്റെ മറ്റൊരു പേരാണ് ഫിഡിൽ.