kunji
കുഞ്ഞിക്ക

അടൂർ: മുന്നാളം ചെറുക്കുന്നിൽ പുത്തൻവീട്ടിൽ കുഞ്ഞിക്ക (83) നിര്യാതയായി. സംസ്കാരം നടത്തി മക്കൾ: പരേതനായ ശശി, ചെല്ലമ്മ, സോമൻ, ഓമന, രാജൻ (പന്നിവിഴ സർവീസ് സഹകരണ ബാങ്ക്).മരുമക്കൾ: രാധ,സൂസമ്മ, അമ്പിളി രാജൻ, തങ്കപ്പൻ. സഞ്ചയനം 18 ന് രാവിലെ 10 ന്