മുറിഞ്ഞകൽ : തിനവിളപ്പടി ശ്രീവിലാസിൽ പി. ജയന്റെയും നർഗീസ് ജയന്റെയും മകൻ നിർമ്മലും റാന്നി കരികുളം പുളിയില്ലേ സ്നേഹഭവനിൽ കമൽ കുമാറിന്റെയും സിന്ധു കമലിന്റെയും മകൾ നേഹയും വിവാഹിതരായി.

ഇളമണ്ണൂർ : മാരൂർ ഇളമണ്ണൂർ ബിജു ഭവനിൽ പരേതനായ സദാനന്ദന്റെയും കെ. സരസ്വതിയുടെയും മകൻ എസ്. ബിനുവും ചാങ്കൂർ തേക്കിൻകാട്ടിൽ പ്രസന്നന്റെയും ജഗദമ്മയുടെയും മകൾ പ്രീജ പ്രസന്നനും വിവാഹിതരായി.

ഇളമണ്ണൂർ : പൂതങ്കര അശോകവിലാസത്തിൽ എ. എൻ. അശോക് കുമാറിന്റെയും രമാദേവിയുടെയും മകൾ ആര്യാ അശോകും പന്തളം മുടിയൂർകോണം കൊണ്ടൂർ തക്കേപ്പുര വീട്ടിൽ കെ. കൃഷ്ണൻകുട്ടിയുടെയും സി. കെ. രാധാമണിയുടെയും മകൻ അഭികൃഷ്ണനും വിവാഹിതരായി.