13-ulanadu
കേരള വ്യാപാരി വ്യവസായി സമിതി ഉളനാട് യൂണിറ്റ് സമ്മേളനം ജില്ലാ കമ്മിറ്റിയം​ഗം ലവീഷ് വിജയൻ ഉദ്ഘാടനം ചെ​യ്യുന്നു

പന്തളം: കേരള വ്യാപാരി വ്യവസായി സമിതി ഉളനാട് യൂണിറ്റ് സമ്മേളനം പ്രസിഡന്റ് വി സി തോമസിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ കമ്മിറ്റിയം​ഗം. ലവീഷ് വിജയൻ ഉദ്ഘാടനം ചെയ്തു. ഏരിയ ട്രഷറർ എ.കെ പ്രസാദ് ,യൂണിറ്റ് സെക്രട്ടറി വർഗീസ് വർഗീസ് , ഹരികുമാർ ജി , രാജൻ പി.ടി,റിജോ ജോൺ എന്നിവർ പ്രസംഗിച്ചു .
ഭാരവാ​ഹി​കൾ - പ്രസിഡന്റ് : വി സി തോ​മസ്, വൈസ് പ്രസിഡന്റ്: .രാജൻ പി.ടി. സെക്രട്ടറി : വർഗീസ് വർ​ഗീസ്, ജോയിന്റ് സെക്രട്ടറിമാർ: റിജോ ജോൺ, ബാബു സി ആർ, ട്രഷറർ : വിൽസൺ.