തുമ്പമൺ: വിജയപുരം ദേശീയ വായനശാലയിൽ ചരിത്ര സദസ് നടത്തി. തുമ്പമൺ പഞ്ചായത്ത് പ്രസിഡന്റ് റോണി സക്കറിയ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് സോമൻ വി.കെ അദ്ധ്യക്ഷത വഹിച്ചു. ഡോ.കെ.പി കൃഷ്ണൻകുട്ടി വിഷയ അവതരണം നടത്തി. സെക്രട്ടറി ടി.ആർ പ്രദീപ്കുമാർ, ബിജി ജോൺ എന്നിവർ പ്രസംഗിച്ചു.