 
മുറിഞ്ഞകൽ : മുളമൂട്ടിൽ കെ.ജി. എബ്രഹാമിന്റെ (അവറാച്ചൻ) ഭാര്യ അന്നമ്മ (പൊന്നമ്മ-82) നിര്യാതയായി. പ്രക്കാനം നടുവത്തുകാവ് ആലുനിൽക്കുന്നതിൽ കുടുംബാംഗമാണ്. സംസ്കാരം നാളെ ഉച്ചയ്ക്ക് 12.30ന് കൂടൽ ഇഞ്ചപ്പാറ സെന്റ് പോൾസ് ഓർത്തഡോക്സ് ചർച്ചിൽ. മക്കൾ : ഷാജി (ഖത്തർ), അനിയൻ, സന്തോഷ് (അബുദബി), അജിത, അനിത. മരുമക്കൾ : ജിജി, ബിജി, സാലി, ബിജു, സാംസൺ.