അയിരൂർ : ചിറപ്പുറം ചെളിക്കുഴിയിൽ റെജി തോമസിന്റെ ഭാര്യ ശാന്തമ്മ റെജി (46) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ചിറപ്പുറം ചർച്ച് ഒഫ് ഗോഡ് സെമിത്തേരിയിൽ. മകൻ : രഞ്ജിത് റെജി.