പന്തളം : പൂ​ഴി​ക്കാ​ട് വ​ല​ക്കട​വ് അ​ശ്വ​തി ഭ​വനിൽ കെ. കാർത്ത്യാ​യ​നി (90) നി​ര്യാ​ത​യായി. സം​സ്​കാ​രം ന​ടത്തി. ന​രി​യാ​പു​രം മ​ല​പ്പുറ​ത്ത് കു​ടും​ബാം​ഗ​മാണ്. മ​ക്കൾ : ശ​ശി​ധ​രൻ (റി​ട്ട. പി.ഡ​ബ്ല്യൂ.ഡി ഉ​ദ്യോഗ​സ്ഥൻ), തു​ള​സീ​ധരൻ (റിട്ട. ഐ.റ്റി.ഡി.സി ഉ​ദ്യോഗ​സ്ഥൻ), ച​ന്ദ്രി​ക, ഷീജാ, മോ​ഹനൻ (കു​വൈ​റ്റ്), ല​തി​ക, സ​തി​ഭായ്. മ​രുമ​ക്കൾ : വി​ജ​യ​കു​മാരി, പ​രേ​തയായ ശോഭ​ന, ഉ​ണ്ണി​കൃ​ഷ്​ണൻ (കെ.എ​സ്.ആർ.ടി.സി റി​ട്ട. സ്‌​റ്റേ​ഷൻ മാ​സ്​റ്റർ), ല​ത, സ​ന്തോ​ഷ് കു​മാർ, ജ​യ​ച​ന്ദ്രൻ (എ.എസ്.ഐ, കി​ടങ്ങൂർ). സ​ഞ്ചയ​നം : 14ന് രാ​വിലെ 9ന്.