 
കോന്നി : താവളപ്പാറ നടുവിലേമുറിയിൽ പരേതനായ മത്തായിയുടെ ഭാര്യ മറിയാമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് ശേഷം പയ്യനാമൺ കാർമല സെന്റ് ആന്റണീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. മക്കൾ : ഗ്രേസി, മാത്യു, ജോൺസൺ, ലിസി, ജോസ്, പരേതനായ തോമസ്. മരുമക്കൾ : തങ്കമ്മ, ഓമന, പ്രിൻസി, അച്ചൻകുഞ്ഞ്, ജെസി, പരേതനായ ജോസ്.