മല്ലപ്പള്ളി : സമ്പൂർണ്ണ ഭക്ഷ്യ സുരക്ഷാ പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യ വ്യാപാര സ്ഥാപനങ്ങൾക്കായി ലൈസൻസ് റജിസ്ട്രേഷൻ മേള മല്ലപ്പള്ളി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ഇന്ന് രാവിലെ 10.30 മുതൽ 4 വരെ നടത്തുമെന്ന് ഭക്ഷ്യസുരക്ഷാ ഓഫീസർ അറിയിച്ചു.