കോന്നി : കൊന്നപ്പാറ പടിഞ്ഞാറ്റിൻകരയിൽ യൂസഫ് (45) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : സെലീന പന്തളം മുട്ടത്തുവടക്കേതിൽ കുടുംബാംഗം. മക്കൾ : അജ്മൽ, അഫ്സൽ.