13-sob-sadanandan
സദാനന്ദൻ

കൊടുമൺ : അങ്ങാടിക്കൽ തെക്ക് അനുഭവൻ (ഇണ്ടളം​കാവ്) സദാനന്ദൻ (78) നിര്യാതനായി. സംസ്‌കാ​രം ഇ​ന്ന് 11 ന് വീട്ടുവള​പ്പിൽ. ഭാര്യ: സോമലത. മക്കൾ: അനു, അനീഷ്‌.