jesy
ജെ സി

അങ്കമാലി: മഞ്ഞപ്ര ഫൊറോനപള്ളിക്ക് സമീപം തിരുതനത്തിൽ ടി.എം. ലൂവീസിന്റെ ഭാര്യ ജെസി (62) നിര്യാതയായി. മൂക്കന്നൂർ മാളിയേക്കൽ കുടുംബാംഗമാണ്. മകൾ: അനിത ലൂയീസ് (മാനേജർ എച്ച്.ഡി.എഫ്.സി ബാങ്ക്, തിരുവനന്തപുരം). മരുമകൻ: ഡോ. സനൽ കെ. തോമസ് (പുഷ്പഗിരി മെഡിക്കൽ കോളേജ് തിരുവല്ല).