 
ഓമല്ലൂർ : പറയനാലി പെരിങ്ങറ പുത്തൻവീട്ടിൽ പി.വി. ഗോപാലകൃഷ്ണപ്പണിക്കർ (90) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് കുടുംബവീട്ടുവളപ്പിൽ. ഭാര്യ : ഈശ്വരിയമ്മ. ആർ. മക്കൾ : പി.ജി. അനിൽകുമാർ (അനിൽ ബ്രദേഴ്സ്, ഓമല്ലൂർ), പി.ജി. അനിതകുമാരി, പി.ജി. അശോക് കുമാർ, പി.ജി. അജിതകുമാരി, പി.ജി. അജിത് കുമാർ, പി.ജി. അരുൺകുമാർ. മരുമക്കൾ : ശോഭന (മലയാലപ്പുഴ), ഹരി. കെ.ആർ (കൊറ്റുവേലിൽ), സുജാത (തട്ട), സ്വാമിദാസ് (വെൺമണി), വസന്ത (ഏഴംകുളം), പ്രിയ (ഏഴംകുളം).