ചെങ്ങന്നൂർ: പേരിശേരി നെടിയത്ത് കലാസദനം വീട്ടിൽ ബാലൻ എം.എം (62) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ : വത്സല ബാലൻ. മകൻ: ബിനു പി ബി. മകൾ: ബിജി പി.ബി. മരുമകൻ: അമൽ ബാബു.