ചെങ്ങന്നൂർ: മുളക്കുഴ കൊഴുവല്ലൂർ തെങ്ങുംതോട്ടത്തിൽ മോഹനൻ (69) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: കമല. മക്കൾ: ദീപു, ശംഭു. മരുമക്കൾ : രാജി, ശരണ്യ.