indira
ഇന്ദിര കമലാസനൻ

തിരുവല്ല: ആമല്ലൂർ വാലുപറമ്പിൽ കമലാസനന്റെ ഭാര്യ ഇന്ദിര കമലാസനൻ (67) നിര്യാതയായി. സംസ്കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ. മക്കൾ: സ്വപ്ന, സുമി, ശാരി. മരുമക്കൾ: ഷെറി (വിമുക്തഭടൻ), കൃഷ്ണകുമാർ (സൗദി), മനോജ് (മുൻ പഞ്ചായത്ത് മെമ്പർ, തിരുവൻവണ്ടൂർ)