കോന്നി : സിദ്ധനര്‍ സര്‍വീസ് സൊസൈറ്റി കോന്നി യൂണിയന്‍റെ നേതൃത്വത്തില്‍ പ്രമാടം മേഖല സമ്മേളനം നടന്നു.ഡയറക്ടർ ബോർഡ് മെമ്പർ അഡ്വ.സി.വി ശാന്തകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ്‌ കെ.ആർ മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. വികോട്ടയം ശാഖാ പ്രസിഡന്റ്റ് കെ.കെ പുഷ്പാഗദൻ. യൂണിയൻ സെക്രട്ടറി ഉല്ലാസ്, യൂണിയൻ കൗൺസിൽ അംഗം, മധു കെ.ആർ.എ മോഹനൻ എന്നിവര്‍ സംസാരിച്ചു.