പന്തളം:ഭാരതീയ വിദ്യാനികേതന്റെ ആഭിമുഖ്യത്തിൽ ജില്ലാ ശാസ്‌ത്രോത്സവം നടത്തി. സംസ്ഥാന നൈതിക പ്രമുഖ് . ബി ബാനർജി, ജില്ലാ ജോയിന്റ് സെക്രട്ടറി ബിജു ജി നായർ, ജില്ലാ ഉപാദ്ധ്യക്ഷൻ ഓമല്ലൂർ ഡി.വിജയകുമാർ, പാർവതി കൃഷ്ണൻ, കെ.എം.കേശവൻ ഉണ്ണിത്താൻ, സനിൽ കുമാർ കെ.എസ്, അരുണൻ പി.എസ്, വി.വിനോദ്, വിദ്യാലയ പ്രിൻസിപ്പൽ ശരണ്യ സതീഷ്, ചന്ദ്രപ്രഭ എന്നിവർ നേതൃത്വം നൽകി.