14-thonnallur-nss
തോന്നല്ലൂർ 97ാം നമ്പർ എൻ.എസ് .എസ്.കരയോഗത്തിന്റെ വാർഷിക പൊതുയോഗം എൻ.എസ് .എസ് .ഡയറക്ടർ ബോർഡ് അംഗവും കരയോഗ യൂണിയൻ പ്രസിഡന്റുമായ പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു

പന്തളം : തോന്നല്ലൂർ 97ാം നമ്പർ എൻ.എസ് .എസ്.കരയോഗത്തിന്റെ വാർഷിക പൊതുയോഗം എൻ.എസ് .എസ് .ഡയറക്ടർ ബോർഡ് അംഗവും കരയോഗ യൂണിയൻ പ്രസിഡന്റുമായ പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.അയ്യപ്പസേവാ സംഘം പ്രസിഡന്റ് പി.നരേന്ദ്രനാഥൻ നായർ ,ഇടുക്കി ജില്ല ഓംബുഡ്‌സ്മാൻ പി.ജി.രാജൻബാബു,എൻ.എസ് .എസ് .ആശുപത്രി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എം.കിഷോർ കുമാർ ,മഹാദേവർ ക്ഷേത്രം സെക്രട്ടറി ജെ.കൃഷ്ണകുമാർ എന്നിവരെ ആദരിച്ചു .
ജി.ഗോപിനാഥപിള്ള, കെ.എസ് .ശ്രീകുമാർ ,കെ.ആർ.രവി ,മഹേഷ്,മണലാടിയിൽ കൃഷ്ണപിള്ള,സതീഷ് കുമാർ ,മുണ്ടയ്ക്കൽ ശ്രീകുമാർ ,ശൈലജൻ നായർ ,സുധേഷ് കൊട്ടയ്ക്കാട്ട്,തോട്ടത്തിൽ രവീന്ദ്രൻ നായർ ,അനിൽ കുമാർ ,ഐഡിയൽ ശ്രീകുമാർ ,ഗോപാലകൃഷ്ണ പിള്ള എന്നിവർ പ്രസംഗിച്ചു .