തിരുവല്ല: കൃഷിവകുപ്പിന്റെ പുളിക്കീഴ് അഗ്രോ സർവീസ് സെന്ററിൽ പ്രവർത്തിക്കുന്നതിന് സർവീസ് പ്രൊവൈഡേഴ്‌സിന്റെ അപേക്ഷ ക്ഷണിക്കുന്നു. ഐ.ടി.ഐ., വി.എച്ച്.എസ്.സി, എസ്.എസ്.എൽ.സി (വിജയം നിർബന്ധമല്ല) 18നും 50നും മദ്ധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 9809813064.