കിഴവള്ളൂർ : വയലുംകരോട്ട് വി.ആർ. ഡാനിയേലിന്റെ ഭാര്യ എലിസബേത്ത് (70) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടിന് മങ്ങാരം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. മക്കൾ : വർഗീസ് ഡാനിയേൽ, ജീന മാത്യു. മരുമക്കൾ : ആശ വർഗീസ്, മാത്യു ജോർജ്ജ്.