പ്രമാടം : വി. കോട്ടയം നിഥിൻ വില്ലയിൽ പരേതനായ കോശി ജോണിന്റെ ഭാര്യ മേരിക്കുട്ടി ജോൺ (84) നിര്യാതയായി. സംസ്കാരം ന‌ടത്തി. മക്കൾ : ഓമന, ശാന്തമ്മ, സോമി, പ്രഭ, മിനി. മരുമക്കൾ : ബാബു, ഡാനിയൽകുട്ടി,കെ.ജി. ബേബി, നെൽസൺ, സണ്ണി.