money

പത്തനംതിട്ട : വിധവകളുടെ മക്കൾക്ക് ഉന്നതവിദ്യാഭ്യാസത്തിനുളള ധനസഹായം അനുവദിക്കുന്നതിനായി ഓൺലൈൻ വെബ്‌സൈറ്റ് മുഖേന അപേക്ഷകൾ ക്ഷണിച്ചു. വിശദവിവരങ്ങൾ www.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷ ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 31.ഫോൺ: 0468 2 966 649.