മല്ലപ്പള്ളി :ആനിക്കാട് പഞ്ചായത്തിലെവസ്തുനികുതി കളക്ഷൻ ക്യാമ്പ് 15 മുതൽ 22 വരെ 10 മുതൽഉച്ചയ്ക്ക് ഒന്നുവരെ വിവിധയിടങ്ങളിൽ നടക്കും.15ന് തവളപ്പാറ ജംഗ്ഷനിൽ 1,2 വാർഡുകളിലെയും 1, 13 വാർഡുകൾ മാരിക്കൽ ജംഗ്ഷനിലും
16ന് പുന്നവേലിപോസ്റ്റ് ഓഫീസ് കവലയിൽ 4, 5 വാർഡുകളുംകുരുണം വേലിയിൽ വാർഡ് 6 ന്റെയും വടക്കേമുറിയിൽ വാർഡ്
8ന്റെയും 17ന് പിടന്നപ്ലാവിൽവാർഡ് 6ന്റെയും 19ന് ചക്കാലക്കുന്നിൽ 7-ാം വാർഡിന്റെയും 20ന് ഹനുമാൻകുന്നിൽ 11, 12വാർഡുകളിലെയും 21ന് പുളിക്കാമലയിൽ 8, 9 വാർഡുകളുടെയും22ന് പുല്ലുകുത്തിയിൽ വാർഡ് 10ന്റെയും നികുതിപിരിവ് നടക്കും.