14-sob-mathunni
മാത്തുണ്ണി ദേവസ്യ

ഉള്ളന്നൂർ: പന്നിക്കുഴി കിഴക്കേ ചരുവിൽ മാത്തുണ്ണി ദേവസ്യ (തങ്കച്ചൻ-89) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10.30 ന് മാന്തളിർ സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ മറിയാമ്മ (മങ്ങാരം ഇടത്തറ കുടുംബാംഗം). മക്കൾ: ജോളി, ലിസി, മോനച്ചൻ, പരേതനായ ബെന്നി. മരുമക്കൾ: സണ്ണി, ജെയിംസ്, സുജ, ശോഭ.