14-sob-suja-varghese
സുജ വർഗീസ്

കല്ലൂപ്പാറ കടമാൻകുളം: ആറുവീടർ മനക്കിലേട്ടായ കുളങ്ങര മേപ്രത്ത് വർഗീസ് യോഹന്നാന്റെ ഭാര്യ സുജ വർഗീസ് (46) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12.30 ന് ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. കോന്നി അരുവാപ്പുലം കൊടുമണ്ണേത്ത് കുടുംബാംഗമാണ്. മക്കൾ: അക്‌സ സാറാ വർഗീസ്, ആഷർ ജോൺ വർഗീസ്.