14-sob-padmavalli
പത്മവല്ലി

തിരുവല്ല: മഴുവങ്ങാട് കുറുമുട്ടത്ത് വീട്ടിൽ പരേതനായ സി. പി. ദിവാകരന്റെ ഭാര്യ പത്മവല്ലി (84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: ഉണ്ണികൃഷ്ണൻ, അജു, സലി, മിനി. മരുമകൻ: അനിൽകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.