മല്ലപ്പള്ളി ഈസ്റ്റ്: പുളിഞ്ചിമൂട്ടിൽ പരേതനായ പി. ഐ ജോസഫിന്റെ ഭാര്യ ഗ്രേസി ജോസഫ് (94) നിര്യാതയായി. സംസ്‌കാരം പിന്നീട്. ഇടയാറന്മുള കൊച്ചുമുറിയിൽ കുടുംബാംഗമാണ്. മക്കൾ: ബാബു, രാജു, കുഞ്ഞുമോൻ, സുശീല, ലൈല. മരുമക്കൾ: വത്സ, ലീല, ജോളി, ബാബു, കൊച്ചുമോൻ.